പമ്പുകളിൽ നിന്ന് പാത്രങ്ങളിൽ ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം; വ്യവസ്ഥകൾ വെളിപ്പെടുത്തി സിവിൽ ഡിഫൻസ്

റിയാദ്: പെട്രോൾ പമ്പുകളിൽ നിന്ന് പാത്രങ്ങളിൽ ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം. ഇതിനുള്ള വ്യവസ്ഥകൾ സിവിൽ ഡിഫൻസ് വെളിപ്പെടുത്തി. സൗദി ഫയർ പ്രൊട്ടക്ഷൻ കോഡ് അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് പാത്രങ്ങളിൽ ഇന്ധനം നിറയ്ക്കാൻ അനുമതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പറഞ്ഞു. 

പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം പാത്രങ്ങളിൽ നിറയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് ‘എക്സ്’ പ്ലാറ്റ്ഫോമിലെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആവശ്യത്തിനായുള്ള പാത്രങ്ങൾ സൗദി സ്റ്റാൻഡേർഡ്സ്-മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ വകുപ്പ് അംഗീകരിച്ചതായിരിക്കണം.
പാത്രത്തിെൻറ ഇന്ധനം ഉൾക്കൊള്ളാനുള്ള ശേഷി 23 ലിറ്ററിൽ കൂടരുത്. ഇന്ധനം ചോരാൻ അനുവദിക്കാതെ ദൃഢതയുള്ള മൂടിയുള്ള പാത്രമായിരിക്കണം, പാത്രം നിലത്ത് വെച്ച് മാത്രമേ ഇന്ധനം നിറയ്ക്കാൻ പാടുള്ളൂ എന്നിവയാണ് പ്രധാന നിബന്ധനകളെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !