Breaking news: കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി,, ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണം: ഭരണഘടന വിരുദ്ധമെന്ന് സുപ്രീം കോടതി,

ദില്ലി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി.സ്കീം ഭരണഘടന വിരുദ്ധമാണെന്നും.സകീം റദ്ദാക്കണമെന്നും ഭരണഘടന ബഞ്ച് ഉത്തരവിട്ടു.രാഷ്ട്രീയ പാർട്ടികള്‍ക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്.സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളില്‍ സ്വാധീനം കൂടും..രാഷ്ട്രീയ പാർട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ രഹസ്യമാക്കി വെക്കാനാകില്ല .

വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധം.ഇലക്ടറല്‍ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു.കള്ളപണം തടയാനുള്ള നടപടി എന്ന പേരില്‍ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി,

വ്യക്തികളുടെ സംഭാവനകളെക്കാള്‍ കമ്ബനികളുടെ സംഭാവനകള്‍ രാഷ്ട്രീയ പാർട്ടികളില്‍ സ്വാധീനം ചെലുത്തും.ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടി.ഇലക്‌ട്രല്‍ ബോണ്ടിനായി കമ്ബനി നിയമത്തില്‍ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !