വൃദ്ധാശ്രമത്തിന് സഹായവുമായി താനെ വൃന്ദാവൻ കൈരളി

താനെ: ജീവിതത്തിൽ ഒറ്റപ്പെട്ട് വൃദ്ധാശ്രമത്തിൽ ജീവിതം തള്ളിനീക്കുന്ന ഒരുകൂട്ടം വയോജകർക്ക് സ്വാന്തനമായി താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ.

കൈരളിയുടെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഫെബ്രുവരി പത്താം തിയതി ശനിയാഴ്ച കൈരളി പ്രവർത്തകർ പനവേലിനടുത്ത് എം. ഐ. ഡി. സി. തലോജയിലുള്ള പരം ശാന്തിധാമം വൃദ്ധാശ്രമം സന്ദർശിക്കുകയും,- 

അവിടത്തെ മുപ്പത്തിയഞ്ചോളം അന്തേവാസികൾക്ക്‌ പത്തു ദിവസത്തേക്കുള്ള ഭക്ഷ്യ സാമഗ്രികൾ വിതരണചെയ്യുകയും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു.

അസോസിയേഷൻ അംഗങ്ങളായ ഉണ്ണികൃഷ്ണൻ, മോഹൻ മേനോൻ, അജിത്കുമാർ വക്കാട്ട്,ബാലകൃഷ്ണൻ, പ്രസാദ്, രവികുമാർ, നാരായണൻ കുട്ടി നമ്പ്യാർ, ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !