പ്രിയ സുഹൃത്തേ,
A.S HANDLOOM & GOLD COVERING നാളെ രാവിലെ പനയ്ക്കപ്പാലത്ത് പ്രവർത്തനം ആരംഭിക്കുകയാണ്
'' വാഗ്ദാനങ്ങളിൽ ഊന്നിയ വിശ്വാസ്യതയല്ല, വിശ്വാസ്യതയിൽ ഊന്നിയ വില്പനയും വിജയവുമാണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ഉറപ്പ് ''
ഫെബ്രുവരി 12 2024 തിങ്കളാഴ്ച (നാളെ) പനയ്‌ക്കപ്പാലം അക്ഷയ സെന്ററിന് സമീപം ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ തുണിത്തരങ്ങളും ഗോൾഡ് കവറിംഗ് ആഭരണങ്ങളും മിതമായ നിരക്കിൽ ലഭ്യമാകുന്ന A.S HANDLOOM & GOLD COVERING എന്ന സ്ഥാപനം രാവിലെ 11.30 ന് പ്രവർത്തനമാരംഭിക്കുകയാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ എല്ലാ തുണിത്തരങ്ങളും ഏറ്റവും വിലക്കുറവിലും ഉയർന്ന ഗുണ നിലവാരത്തിലും നിങ്ങൾക്ക് നല്കാനാവുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്, കൂടാതെ പുരുഷന്മാർക്കും പ്രായമായവർക്കും ഏറെ സ്വീകാര്യമായ മുൻനിര കമ്പനികളുടെയും മറ്റും ഷർട്ടുകൾ.
കൗമാരക്കാരായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മനസ്സിനിണങ്ങുന്ന തരത്തിലുള്ള മോഡേൺ വസ്ത്രങ്ങളും കുറഞ്ഞ വിലയിൽ മുൻനിര കമ്പനികളുടെ ജീൻസുകൾ ടീ ഷർട്ടുകൾ എന്നിവയും കുത്താമ്പുള്ളി കടയിലൂടെ ഞങ്ങൾ ഉറപ്പ് നൽകുന്നു.
സ്കൂൾ യൂണിഫോമുകളും സ്പോർട്സ്, വർക്ഔട്ട് ഡ്രസുകളുടെയും കളക്ഷൻ നിങ്ങളുടെ കൂടി നിർദ്ദേശത്തിൽ നിങ്ങൾക്ക് എത്തിച്ചു നൽകുന്നതാണ്.' കൈത്തറി വസ്ത്രങ്ങൾ ചുരിദാറുകൾ തുടങ്ങി നിങ്ങൾക്ക് വിശേഷ നാളുകളിലും മറ്റും എടുക്കേണ്ട എല്ലാ തുണിത്തരങ്ങളും ഇനിമുതൽ പനയ്ക്കപാലം A.S HANDLOOM മിൽ ലഭ്യമാകുമെന്ന് അറിയിക്കുന്നു.
നാളെ 11.30 ന് ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ആർ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കുകയും തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് ആദ്യ വിൽപ്പന നടത്തുകയും ചെയ്യുന്നു.
ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർമാരായ ജെറ്റോ ജോസ്,മേഴ്സി മാത്യു,തലപ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയ്,വാർഡ് മെമ്പർമാരായ ബിജു കെ കെ,സെബാസ്റ്റിയൻ കെ ജെ,ജോമി ബെന്നി,ആനന്ദ് ജോസഫ്,ചിത്ര സജി,സുരേഷ് പികെ,എൽസി ജോസഫ്,സിബിൻ പീ ബി,കൊച്ചുറാണി ജെയ്‌സൺ,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്ലാശനാൽ യൂണിറ്റ് പ്രസിഡന്റ് ബൈജു തയ്യിൽ,എസ്ബിഐ പ്ലാശനാൽ ബ്രാഞ്ചു മാനേജർ,വിനീത് കെ ജോൺ,തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ആശംസകൾ അർപ്പിക്കുന്നു.
ഉദ്ഘാടനവേളയിലും തുടർന്നും നിങ്ങൾ ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്..പ്രൊപ്രൈറ്റർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.