വാഷിങ്ടണ്‍: തൊട്ടിലാണെന്നു കരുതി അമ്മ അബദ്ധത്തില്‍ മൈക്രോവേവ് ഓവനില്‍ കിടത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു. യുഎസിലെ മിസോറിയില്‍ കന്‍സാസ് സിറ്റിയില്‍ കുഞ്ഞിന്റെ മരണത്തില്‍ മാതാവ് മരിയ തോമസിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു മാസം പ്രായമുള്ള കുഞ്ഞാണ് അമ്മയുടെ അശ്രദ്ധയെത്തുടര്‍ന്ന് ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ വസ്ത്രങ്ങളും ഡയപ്പറും കത്തിക്കരിഞ്ഞ നിലയില്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
0
തിങ്കളാഴ്ച, ഫെബ്രുവരി 12, 2024

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.