ഭാര്യയുടെ ഇൻസ്റ്റഗ്രാം റീല്‍സ് ആസക്തിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.,

ബംഗളൂരു: ഭാര്യയുടെ ഇൻസ്റ്റഗ്രാം റീല്‍സ് ആസക്തിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കർണാടക ചാമരാജനഗർ സ്വദേശി, കുമാർ (33) ആണ് മരിച്ചത്.ഹനൂരിലെ ഒരു മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കൂലിപ്പണിക്കാരമായ കുമാറിന് ഭാര്യ ഇൻസ്റ്റഗ്രാം റീല്‍സ് ചെയ്ത് അപ്ലോഡ് ചെയ്യുന്നതില്‍ എതിർപ്പുണ്ടായിരുന്നു. ഇതിനെ തുടർന്ന് കുമാർ ഭാര്യയോട് വഴക്കിട്ടിരുന്നു.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭാര്യ റീല്‍സ് ചെയ്യുന്നത് അവസാനിപ്പിക്കാത്തതില്‍ കുമാർ നിരാശനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും മൃതദേഹം പോസ്റ്റുമോർ‌ട്ടത്തിന് അയച്ചതായും പോലീസ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !