സംഘപരിവാറിന്റെ ഏജൻസിപണിയെടുക്കാൻ അനുവദിക്കില്ല; NIT-യിലേക്ക് ഡി.വൈ.എഫ്.ഐ. മാര്‍ച്ച്‌, നടപടി സ്വീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരും,,

 കോഴിക്കോട്: ഗോഡ്സയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെതിരേ നടപടി ആവശ്യപ്പെട്ട് എൻ.ഐ.ടി.യിലേക്ക് ഡി.വൈ.എഫ്.ഐ.നടത്തിയ മാർച്ചിനുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രവർത്തകർ ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.അതേസമയം, ഷൈജ ആണ്ടവനെതിരേ നടപടി സ്വീകരിക്കുന്നതുവരെ ഡി.വൈ.എഫ്.ഐ. പ്രക്ഷോഭം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു.
എൻ.ഐ.ടി.യില്‍ സംഘപരിവാറിന്റെ ഏജൻസി പണിയെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും വസീഫ് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !