20/01/2024 ശനിയാഴ്ച ബാലിഗണർ ജി എ എ ക്ലബ്ബിൽ കൂടിയ വൈക്കിങ്സ് പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട്, വൈക്കിങ്സ് കുടുംബാംഗങ്ങളെ നയിക്കുന്നവർ ഇവരാണ്.
1. പ്രസിഡന്റ് -ശ്രീ .ജോബിൻ കെ ബേബി.
2. വൈസ് പ്രസിഡന്റ് -ശ്രീ. പ്രസാദ് ജോർജ്.
3. സെക്രട്ടറി - ശ്രീ .ജിജോ കുര്യാക്കോസ്.
4. ജോയിന്റ് സെക്രട്ടറി - ശ്രീ . ജിജോ എ വർഗീസ്.
5. ട്രഷറി -ശ്രീ .റോജിൻ ഉലഹന്നാൻ.
6. പി ആർ ഓ -ശ്രീ .സിജോ ജോർജ്.
7. മീഡിയ കൺവീനർ -ശ്രീ .ടോം തോമസ്.
8. ശ്രീ .ഡിബിൻ ആൻഡ്രൂസ്.
9. ശ്രീ .സൈനോ സണ്ണി.
10. ശ്രീ .ഷൈജു ഡി വലിയവഴി.
11. ശ്രീ .അബിൻ മേച്ചേടത്ത്.
കൂടാതെ പ്രസ്തുത പൊതുയോഗത്തിൽ ഈ വർഷത്തെ മൺസ്റ്റർ ലീഗ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബിബിൻ ജോസഫിനെയും വൈസ് ക്യാപ്റ്റൻ അനൂപ് സി ആന്റണിയും, ടെന്നീസ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻ ഫെബിൻ ഫ്രാൻസിസിനെയും വൈസ് ക്യാപ്റ്റൻ എബിൻ തോമസിനെയും തിരഞ്ഞെടുക്കുകയും, ഈ വർഷം തീർക്കേണ്ടതായ പ്രൊജക്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്.
വൈക്കിങ്സ് കമ്മിറ്റി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.