മഹാത്മാ ഗാന്ധി രക്ത സാക്ഷി ദിനത്തിൽ എസ്ഡിപിഐ പറവൂരിൽ ജാഗ്രത ദിന സദസ്സ് സംഘടിപ്പിച്ചു.

നോർത്ത് പറവൂർ :ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ജാഗ്രത ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി എസ് ഡി പി ഐ പറവൂരിൽ ഇന്ന് വൈകീട്ട് ജാഗ്രത ദിന സദസ്സ് സംഘടിപ്പിച്ചു.

മണ്ഡലം സെക്രട്ടറി സുധീർ അത്താണി അദ്ധ്യക്ഷത വഹിച്ച സദസ്സ് പാർട്ടി പറവൂർ മണ്ഡലം പ്രസിഡന്റ് നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഗാന്ധിയെ കൊന്ന സംഘപരിവാർ ഇന്ന് ഭരണഘടനയും പാർലമെൻ്റുമെല്ലാം നോക്കുകുത്തിയാക്കി രാജ്യത്തെയും നശിപ്പിക്കുകയാണ്.

അവരെ അതിൽ നിന്ന് തടയാൻ എല്ലാവരും ഒറ്റകെട്ടായി മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിമൻ ഇന്ത്യ മൂവ്മെൻ്റ് മണ്ഡലം പ്രസിഡന്റ് ഫിദ സിയാദ്, കെ.എം ഷാജഹാൻ, എൻ എസ് അബ്ദുള്ള എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !