റെജി എസ് നായർ✍️
ബെംഗളൂരു;ഹൊസൂർ കൈരളി സമാജത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡിസംബർ 31 ന് ഹൊസൂർ സമാജം ഓഫീസിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു.പ്രസിഡന്റ് ആയി ജി.മണി,സെക്രട്ടറി അനിൽ കെ നായർ,ഖജാൻജി അനിൽദത്ത്,ഓണററി പ്രസിഡന്റ് പി.കെ അബു,ചാരിറ്റബിൾ ഫണ്ട് ചെയർമാൻ എൻ.ഗോപിനാഥ്,വർക്കിങ് പ്രസിഡന്റ് കെ,വി അജീവൻ.വൈസ് പ്രസിഡൻറ്മാരായി ബാബു കെ താന്നിവിള,എൻ.വി നാരായണൻ കുട്ടി,കെ രാജേഷ്,പി പി രമേശൻ,മാത്യു തോമസ്,എ കൃഷ്ണകുമാർ,ഉദയകുമാർ,എൻ കെ പ്രേമരാജൻ,എം രവീന്ദ്രൻ,എം ഫസലുദിൻ,ടി വി മോഹൻദാസ്,
ജോയിന്റ് സെക്രട്ടറിമാർ, പി സ്റ്റീഫൻ,പി പി ബാബു,റെജി എസ് നായർ,കെ എ ജൽസൻ,സി മനോജ് കുമാർ,പി എൻ സജിത്ത് കുമാർ,റോഷ്മി ടോമി,കെ പി മണികണ്ഠൻ,പി ഹരികുമാർ,ജോഷി ടി വർഗീസ്,എം കെ സജീവ്,
കോ-ഓർഡിനേറ്റർമാർ കെ ബി സുരേന്ദ്രൻ,എൻ എസ് മനോജ്,ടി രവീന്ദ്രൻ,അഡ്വ ആതിര സുനിൽകുമാർ,കെ എസ് സുനിജ,കലാമണ്ഡലം രശ്മി ശരത്ത്,ടി ഡി,സുരേഷ്,ഒ ആർ.രേവന്ദ് കൃഷ്ണൻ,
ലെയ്‌സൺ ഓഫിസർ, സുരേന്ദ്രൻ പിള്ള, ജോയിന്റ് ഖജാൻജിമാരായി ഒ ആർ.രാധാകൃഷ്ണൻ,സന്ദീപ് കുമാർ,ഇന്റേണൽ ഓഡിറ്റർ മാരായി,വി മുരളീധരൻ,പത്മനാഭൻ എന്നിവരെയും തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.