കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം ജനുവരി 12 ന് തുറക്കും, കേന്ദ്രമന്ത്രി വി.മുരളീധരൻ പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യും

കോട്ടയം: കോട്ടയത്തെ  പാസ്പോർട്ട് സേവാ കേന്ദ്രം ജനുവരി 12 ന് തുറക്കും. വൈകിട്ടു മൂന്നിന് കേന്ദ്രമന്ത്രി വി.മുരളീധരൻ പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യും.


ടിബി റോഡിൽ കെഎസ്‌ആർടിസിക്കു സമീപം പൊതുമരാമത്ത് റെസ്‌റ്റ് ഹൗസിന് എതിർവശത്തായി പുതിയ ഓഫീസ് തുറക്കുന്നത്. രണ്ട് നിലകളിലായി 14,000 ചതുരശ്ര അടി വിസ്തീർണമുണ്ട്, പുതിയ കെട്ടിടത്തിന്. കെട്ടിട ബലക്ഷയം ആരോപിച്ച്  കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആണ്  നാഗമ്പടത്ത് പ്രവർത്തിച്ചിരുന്ന ഓഫീസ് അടച്ചത്
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !