ലോകമെമ്പാടും ഓരോ ദിവസവും വിചിത്രമായ എന്തെങ്കിലും കേട്ട് കൊണ്ടായിരിക്കും ഉണരുന്നത്. പാമ്പ് കടിയേറ്റയാള്‍ കടിച്ച പാമ്പിനെ തല്ലിക്കൊന്ന് അതേ പാമ്പുമായി ആശുപത്രിയിലെത്തിയ വാര്‍ത്ത നമ്മള് ഇതിന് മുമ്പും വായിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്, തന്നെ കടിച്ച എലിയെ കടിച്ച് കൊന്ന ഒരു 18 കാരിയെ കുറിച്ചാണ്. സാധാരണ എലി മനുഷ്യനെ കടിച്ചാല്‍ അതിനെ വിഷം വച്ചോ കെണി വച്ചോ പിടികൂടി കൊല്ലുകയാണ് സാധാരണ മനുഷ്യര്‍ ചെയ്യുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു പെണ്‍കുട്ടി ചെയ്തത്.
ചൈനയില്‍ നടന്ന സംഭവത്തില്‍ പ്രാദേശിക മെഡിക്കല്‍ പ്രൊഫഷണലുകള്‍ പോലും ആശ്ചര്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ എലി മനുഷ്യനെ കടിച്ചാല്‍ അതിനെ വിഷം വച്ചോ കെണി വച്ചോ പിടികൂടി കൊല്ലുകയാണ് സാധാരണ മനുഷ്യര്‍ ചെയ്യുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി തന്നെ കടിച്ച എലിയെ തേടി പിടിച്ച് കണ്ടെത്തിയ പെണ്‍കുട്ടി അതിനെ കടിച്ച് കൊല്ലുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.