വെള്ളായണി കായലിൽ മുങ്ങിമരിച്ചത് അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥികൾ; മൃതദേഹങ്ങൾ കണ്ടെത്തിയത് ചെളിയിൽ പുതഞ്ഞ നിലയിൽ

വെള്ളായണി കായലിൽ മുങ്ങിമരിച്ചത് അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥികൾ; മൃതദേഹങ്ങൾ കണ്ടെത്തിയത് ചെളിയിൽ പുതഞ്ഞ നിലയിൽ

തിരുവനന്തപുരം: വെള്ളായണി വവ്വാമൂല കായലിൽ മുങ്ങി മൂന്നു വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തുടർന്ന് ഇവരുടെ മൃതദേഹം വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. അവധി ആഘോഷിക്കാനെത്തിയ വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥികളായ മുകുന്ദൻ ഉണ്ണി(19), ഫെഡ്റിൻ(19), ലിനോൺ(20) എന്നിവരാണ് മരിച്ചത്.


കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹംഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കും കോളേജിൽ പുതുദർശനത്തിന് എത്തിക്കുക. തുടർന്ന് വീടുകളിലേക്ക് കൊണ്ടുപോകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network