പരമ്പരാഗത വസ്ത്രം ധരിച്ചില്ല; 22കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്,,

ഉത്തർപ്രദേശ്: പരമ്പരാഗത വസ്ത്രം ധരിക്കാത്തതിന് 22കാരിയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അരസികേര താലൂക്കിലെ രാംപുര വില്ലേജിലാണ് സംഭവം.പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച്‌ 22കാരിയായ ജ്യോതിയാണ് മരിച്ചത്. ഭര്‍ത്താവ് ജീവന്‍ ആണ് യുവതിയെ കൊലപ്പെടുത്തിയത്. അരസികേരയിലെ തുണി ഫാക്ടറിയിലെ ജീവനക്കാരിയാണ് യുവതി. ഇതേഫാക്ടറിയില്‍ ജോലി ചെയ്യുന്നയാളാണ് പ്രതി. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. 

ഷോപ്പിങിനും പരിപാടികള്‍ക്കും പോകുമ്പോള്‍ യുവതി മോഡേണ്‍ വസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം വഴക്കിടുമായിരുന്നു. യുവതിയെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. പ്രതി ഒളിവിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !