കടുത്തുരുത്തി: കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം കണ്വൻഷന് നടന്നു. കടപ്പൂരാന്‍ ഓഡിറ്റോറ്റിയത്തില് മുന്‍ പ്രസിഡന്റ് പീറ്റര്‍ മ്യാലിപ്പറമ്ബിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പുതിയ മണ്ഡലം പ്രസിഡന്റായി ടോമി മാത്യു പ്രാലടിയില്‍ ചുമതലയേറ്റു.,
കെപിസിസി എക്സിക്യുട്ടീവ് മെംബറും മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന ടോമി കല്ലാനി കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ജോസഫ് വാഴയ്ക്കന് മുഖ്യപ്രഭാഷണം നടത്തി.കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ്, ടി. ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, ന്യൂജെന്റ് ജോസഫ്, സിബി ചേനപ്പാടി, ജെയ്ജോണ്‍ പേരയില്‍, എം.എന്‍. ദിവാകരന് നായര്‍, ബേബി തൊണ്ടാംകുഴി, പി. മഹിളാമണി, ആര്. ജഗദമ്മ, ടോമി കലമറ്റം, മധു ഏബ്രാഹം കാലയില്‍, എം.കെ. സാംബജി, ജെഫി ജോസ്, അനില്‍കുമാര്‍ കാരയ്ക്കല്‍, ബിനോ സക്കറിയ, ലൈസമ്മ മാത്യു, മാത്യൂ പായിക്കാടന്‍, ടോമി നിരപ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.