തലയോലപ്പറമ്പ്: വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയിലെ മിനി ശിവൻ തിരഞ്ഞെടുക്കപ്പെട്ടു.
എൽഡിഎഫിലെ മിനി ശിവനും, യുഡിഎഫിലെ സുമ (ജിന സൈജൻ ) തമ്മിലായിരുന്നു മത്സരം.
ഒരു വർഷത്തേക്കാണ് മിനി ശിവന് വൈസ് പ്രസിഡണ്ട് സ്ഥാനം നൽകുന്നത്. അതുകഴിഞ്ഞാൽ അവസാന ഒരു വർഷം കേരള കോൺഗ്രസിന് ആണ് നീക്കി വച്ചിരിക്കുന്നത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.