ക്ഷേമ പെൻഷൻ വിതരണം: ഇൻസെന്റീവ്‌ ഏഴ് കോടി അനുവദിച്ചു,,

ക്ഷേമ പെൻഷൻ വിതരണം: ഇൻസെന്റീവ്‌ ഏഴ് കോടി അനുവദിച്ചു,,

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു.24 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കൾക്ക്‌ പ്രാഥമിക കാർഷിക വായ്‌പാ, ഇതര വായ്‌പാ സംഘങ്ങൾ എന്നിവ വഴിയാണ്‌ പെൻഷൻ നേരിട്ട്‌ കൈകളിലെത്തിക്കുന്നത്‌. ഇതിന്‌ സംഘങ്ങൾക്കും വിതരണക്കാർക്കുമായാണ്‌ കമീഷൻ ലഭ്യമാക്കുന്നത്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network