പിണറായി സൂര്യനെ പോലെ, അടുത്തു പോയാല്‍ കരിഞ്ഞു പോകും; മുഖ്യമന്ത്രിയുടേത് അഴിമതിയുടെ കറപുരളാത്ത കൈകളെന്ന് എം.വി. ഗോവിന്ദൻ,,

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും അടുത്തു പോയാല്‍ കരിഞ്ഞു പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.മുഖ്യമന്ത്രിയുടേത് അഴിമതിയുടെ കറപുരളാത്ത കൈകളാണെന്നും ഗോവിന്ദൻ പറഞ്ഞു.

രാജ്യത്തുടനീളം സ്വര്‍ണക്കേസുകള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്ര സര്‍ക്കരാണ്. സ്വര്‍ണക്കള്ളക്കടത്തിന്‍റെ ഓഫീസ് കേരളത്തിലാണ് എന്നത് ദുഷ്പ്രചാരണമാണ്. കള്ളക്കടത്ത് നടത്തുന്ന രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാണ്. സ്വര്‍ണക്കള്ളക്കടത്ത് വസ്തുതാപരമായ അന്വേഷണം വേണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. 

ചാണകവെള്ളം തളിച്ചുള്ള പ്രതിഷേധം ഫ്യൂഡല്‍ സംസ്കാരത്തിന്‍റെ ഭാഗമാണ്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുത്താലും സി.പി.എം ഇൻഡ്യ മുന്നണിയുമായി സഹകരിക്കും. ബിഹാര്‍ മാതൃകയില്‍ ജാതി സര്‍വേ കേരളത്തില്‍ നടത്തില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !