കൊടുങ്ങല്ലൂരില്‍ ശ്രീനാരായണ ഗുരുവിന്റെ നോട്ടീസ് വിതരണം ചെയ്ത സിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ കയ്യേറ്റം,,

 തൃശൂർ കൊടുങ്ങല്ലൂരില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളടങ്ങിയ നോട്ടീസ് വിതരണം ചെയ്ത സിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ കൈയ്യേറ്റവും വധഭീഷണിയും.,

സിപിഐ ചാത്തേടത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി സുധീർ ഗോപിനാഥിന് നേരെയാണ് കൈയ്യേറ്റം നടന്നത്. യുവകലാസാഹിതിയും മറ്റു ചില സംഘടനകളും ചേർന്ന് അച്ചടിച്ച നോട്ടീസാണ് സുധീർ വിതരണം ചെയ്തത്

കൊടുങ്ങല്ലൂർ നഗരസഭയിലെ രണ്ടാം വാർഡില്‍ നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ രണ്ട് പേർ തന്നെ കൈയ്യേറ്റം ചെയ്യുകയും, നോട്ടീസ് നശിപ്പിക്കുകയും ചെയ്തതായി സുധീർ ഗോപിനാഥ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുധീർ കൊടുങ്ങല്ലൂർ പോലീസില്‍ പരാതി നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !