പി. ബാലചന്ദ്രൻ എം.എല്‍.എ രാജിവയ്ക്കണം: ഹിന്ദു ഐക്യവേദി,,

പി. ബാലചന്ദ്രൻ എം.എല്‍.എ രാജിവയ്ക്കണം: ഹിന്ദു ഐക്യവേദി,,

തൃശൂർ: ശ്രീരാമചന്ദ്രൻ, സീതാദേവി, ലക്ഷ്മണകുമാരൻ എന്നീ ഹിന്ദു ദേവീദേവൻമാരെ നിന്ദിക്കുകയും , അവഹേളിക്കുകയും ചെയ്ത പി. ബാലചന്ദ്രൻ എം.എല്‍.എ സ്ഥാനം രാജിവച്ച്‌ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരൻ.

എം.എല്‍.എക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും രാജിവച്ച്‌ മാപ്പു പറയുന്നതുവരെ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ മതവിശ്വാസങ്ങളേയും തുല്യമായി കാണേണ്ട എം.എല്‍.എ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന രീതിയിലാണ് പോസ്റ്റ് ഇട്ടതെങ്കില്‍ മറ്റു മത ദൈവങ്ങളെ അവഹേളിക്കാൻ ധൈര്യമുണ്ടോയെന്നും സുധാകരൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network