ബഹ്‌റൈനിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.

ബഹ്‌റൈനിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.

മനാമ: കോഴിക്കോട്  കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ (49) ബഹ്‌റൈനിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു. 

ബഹ്‌റൈനിലെ ക്രിസ്റ്റൽ ബേക്കറി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നു.

ഭാര്യ: പ്രീത. സഹോദരങ്ങൾ: നാണു, ബാലൻ, അശോകൻ, കുഞ്ഞിക്കണ്ണൻ, വിനോദൻ, മനോജൻ. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network