ചിങ്ങവനം: കേരളാ കോൺഗ്രസ് നേതാവ് കെ എ ഫ്രാൻസിസിൻ്റെ വീട്ടിലെ യോഗത്തിന് ശേഷം പുറത്തിറങ്ങി റോഡ് മുറിച്ച് കടന്ന രണ്ട് പ്രവർത്തകർ നിയന്ത്രണം തെറ്റിയെത്തിയ മിനിലോറിയിടിച്ച് മരിച്ചു.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും ചങ്ങനാശേരി സ്വദേശികളുമായ വർഗീസ് , പരമേശ്വരൻ എന്നിവരാണ് ദാരുണമായി മരിച്ചത്.മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് രാത്രി 9 ന് ശേഷമാണ് അപകടമുണ്ടായത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.കോട്ടയത്ത് കേരളാ കോൺഗ്രസ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ രണ്ട് പ്രവർത്തകർക്ക് ലോറി ഇടിച്ച് ദാരുണാന്ത്യം
0
ചൊവ്വാഴ്ച, ജനുവരി 30, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.