കഞ്ചാവ് വെട്ടയ്ക്ക് കാടുകയറിയ പോലീസ് സംഘം വനത്തിനുള്ളിൽ പെട്ടതായി സംശയം തിരിച്ചെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം ഊർജിതം..

പാലക്കാട്: കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസ് സംഘം അട്ടപ്പാടി വനത്തിൽ കുടുങ്ങി. അ​ഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് വനത്തിനുള്ളിൽ കുടുങ്ങിയത്.

ചൊവ്വാഴ്ച പുലർച്ചെയാണ് കഞ്ചാവുവേട്ടയ്ക്കായി അധികൃതർ കാടുകയറിയത്.ഡി.വൈ.എസ്.പി. എസ്. ജയകൃഷ്ണന് പുറമേ ഏഴ് പോലീസ് ഉദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തിലുള്ളത്.

ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരൻമുടിയോടനുബന്ധിച്ച് വിദൂര ഊരായ മുരുഗളക്കും ഗൊട്ടിയാർകണ്ടിക്കുമിടയിലുള്ള വനത്തിലാണ് സംഘം കുടങ്ങിയത്.

ചൊവ്വാഴ്ച രാത്രിയോടെ പോലീസും വനംവകുപ്പും ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. രക്ഷാപ്രവർത്തനത്തിനയി ദ്രുതപ്രതികരണ സംഘവും വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !