കടനാട് ഗ്രാമപഞ്ചായത്തിന്റെയും പാലിയേറ്റീവ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനാചാരണം സംഘടിപ്പിച്ചു.

പാലാ :ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം. 'കൂടെ ഞാനുമുണ്ട് പരിചരണത്തിന് ' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

പാലിയേറ്റീവ് രോഗികളെയും അവരുടെ കുടുംബങ്ങളെയും പിൻതുണക്കേണ്ടതും സഹായിക്കേണ്ടതും ഏതൊരു സമൂഹത്തിൻ്റെയും പ്രാഥമിക ഉത്തരവാദിത്വമാണ്.

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കടനാട് പഞ്ചായത്തിൻ്റെയും പാലിയേറ്റീവ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത പ്രായത്തിൽ മുതിർന്നവരായ 5 പേരെ അവരുടെ വീടുകളിലെത്തി ആദരിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ജിജി തമ്പി , വൈസ് പ്രസിഡൻറ് ശ്രീ.വി.ജി. സോമൻ , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ജയ്സി സണ്ണി,

മെമ്പർമാരായ മധു ,ബിന്ദു ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നല്കി. ജീവിത സായാഹ്നത്തിലെത്തിയവർക്ക് വേറിട്ട സന്തോഷകരമായ ഒരു അനുഭവം നല്കാൻ സന്ദർശനത്തിനായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !