" വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് മുടങ്ങി കിടക്കുന്ന വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യുവമോർച്ച ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ മഹദാ ഹുസൈൻ.

ലക്ഷദ്വീപ്: യുവ മോർച്ചാ അധ്യക്ഷൻ മഹദാ ഹുസൈൻ വിദ്യാർത്ഥി കളുടെ സർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്ന പരിഹാരത്തിനായി കടമത്ത് ഡിഗ്രി കോളേജ് സന്ദർശിച്ചു.

ഡിഗ്രി സർട്ടിഫിക്കറ്റ് മുടങ്ങി കിടക്കുന്ന വിഷയം വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ  ശ്രദ്ധയിൽ കൊണ്ടുവരുകയും.
തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറുമായി ചർച്ചനടത്തുകയും,

ഒരു മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് നൽകുമെന്ന് വൈസ് ചാൻസിലർ യുവ മോർച്ചാ സംസ്ഥാന അദ്ധ്യക്ഷന് ഉറപ്പ് നൽകുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !