ലക്ഷദ്വീപ്: യുവ മോർച്ചാ അധ്യക്ഷൻ മഹദാ ഹുസൈൻ വിദ്യാർത്ഥി കളുടെ സർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്ന പരിഹാരത്തിനായി കടമത്ത് ഡിഗ്രി കോളേജ് സന്ദർശിച്ചു.
ഡിഗ്രി സർട്ടിഫിക്കറ്റ് മുടങ്ങി കിടക്കുന്ന വിഷയം വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും.തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറുമായി ചർച്ചനടത്തുകയും,ഒരു മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് നൽകുമെന്ന് വൈസ് ചാൻസിലർ യുവ മോർച്ചാ സംസ്ഥാന അദ്ധ്യക്ഷന് ഉറപ്പ് നൽകുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.