തൃശ്ശൂർ: " കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ.." വടക്കും നാഥന്റെ മണ്ണിൽ രണ്ടു ലക്ഷം വനിതകളെ പങ്കെടുപ്പിച്ചു ബിജെപി നടത്തുന്ന മഹിളാ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് പ്രധാമന്ത്രി നരേന്ദ്രമോദി.
തേക്കിൻകാട് മൈതാനത്തെ വേദിയിൽ എം പി.പി ടി ഉഷ,മിന്നുമണി. സിനിമതാരം ശോഭന, സംരംഭക ബീനകണ്ണൻ, ഇടുക്കി സ്വദേശി മാറിയകുട്ടിയമ്മ തുടങ്ങി കേരളത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നൂറുകണക്കിന് വനിതകൾ പരുപാടിയിൽ പങ്കെടുക്കുന്നുണ്ട്.
തൃശൂരിനെ ഇളക്കി മറിച്ച് പ്രധാമന്ത്രി തത്സമയം.. LIVE
We accord immense priority to empowering Nari Shakti and making them the drivers of India's progress. Speaking at Sthree Shakti Modikkoppam in Kerala. https://t.co/R5HmJU1v6Y
— Narendra Modi (@narendramodi) January 3, 2024
'പ്രസംഗത്തിൽ അക്കമാ ചെറിയാനെയും, അഞ്ചു ബോബി ജോർജിനെയും, നാഞ്ചിയമ്മയെയും മറ്റ് നിരവധി വനിതാ രത്നങ്ങളെയും പ്രധാന മന്ത്രി പേരെടുത്ത് പരാമർശിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.