കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി, സംഭവം ഇന്ന് പുലർച്ചെ.

കോഴിക്കോട്:തിരുവമ്പാടിയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.

ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത് അൻപതിൽ അധികം പ്രായമുള്ള പുരുഷന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്.

മരിച്ചത് തിരുവമ്പാടി സ്വദേശി തന്നെയാണ് എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

വാഹനത്തിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ അഗസ്റ്റിൻ ജോസഫ് എന്ന വ്യക്തിയുടെ വീട്ടിൽ പോലീസ് എത്തിയെങ്കിലും ഇന്നലെ അഗസ്റ്റിൻ വീട്ടിൽ എത്തിയിട്ടില്ലെന്ന് കുടുംബം അറിയിച്ചതായി പോലീസ് അറിയിച്ചു.

പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടതിനാൽ മരിച്ചത് ആരെന്ന് സ്ഥിരീകരണം ആയിട്ടില്ലന്ന് പോലീസ് അറിയിച്ചു.

സംഭവതെക്കുറിച്ചു വിശദമായി അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !