കാവിൽ കെ.എസ് ജോർജ്ജ് ( 72 ) (ജോയി) നിര്യാതനായി

മേലുകാവ് : കാവിൽ കെ.എസ് ജോർജ്ജ് ( 72 ) (ജോയി) റിട്ട. പോസ്റ്റ് മാസ്റ്റർ (തൊടുപുഴ) നിര്യാതനായി .മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ സി എസ് ഐ പള്ളി സെക്രട്ടറി, കൗൺസിൽ മെമ്പർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : എള്ളുംപുറം കുളത്തിങ്കൽ റേയ്ച്ചൽ.

മക്കൾ : പ്രശാന്ത് ജോർജ് (പൊന്നു) സി എം എസ് സ്കൂൾ മേലുകാവ്),

രഞ്ജിത് ജോർജ്ജ് (ലാലു ) സി പി എം മേലുകാവ് ബ്രാഞ്ച് സെക്രട്ടറി),

സുമിത റാണി ജോർജ്ജ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ നേര്യമംഗലം).

മരുമക്കൾ : അന്നമ്മ ജോസഫ് ( സീനിയർ സിവിൽ പോലീസ് ഓഫീസർ ഇടുക്കി),

റിബേക്ക തോമസ് ,

ബാബു ഈനോസ് (സീനിയർ മാനേജർ ,കെഎസ് എഫ് ഇ മുണ്ടക്കയം.

സംസ്കാരം ശനിയാഴ്ച 1 മണിക്ക്  ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2 മണിക്ക് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ സി എസ് ഐ പള്ളി സെമിത്തേരിയിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !