കാവുകണ്ടം പള്ളിത്തിരുന്നാളിന് കൊടിയേറി

കാവുംകണ്ടം: കാവുംകണ്ടം പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ മരിയ ഗോരെത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റയും തിരുനാളിന് വികാരി ഫാ. സ്കറിയ വേകത്താനം  കൊടിയേറ്റി.

ഇന്നലെ നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്കും നൊവേന പ്രാർത്ഥനയ്ക്കും ഫാ. വർഗീസ് മോണോത്ത് എം എസ് റ്റി നേതൃത്വം നൽകി. മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ആഘോഷമായ ജപമാല റാലി നടത്തി. തുടർന്ന്, ഇടവകാംഗങ്ങളുടെ വാഹനങ്ങൾ വെഞ്ചരിച്ചു. ജനുവരി 6 ശനിയാഴ്ച 4:15 pm പന്തൽ പ്രദക്ഷിണം.

5:45 pm പ്രദക്ഷിണ സംഗമം.

6 pm ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം,നൊവേന ഫാ. ചെറിയാൻ കുന്നക്കാട്ട്.

സ്നേഹവിരുന്ന് തുടർന്ന് കലാസന്ധ്യ.

ജനുവരി 7 ഞായർ 6:30 am ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം ഫാ. സ്കറിയ വേകത്താനം. തിരുസ്വരൂപപ്രതിഷ്ഠ.

4:30 pm ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ഫാ. വിൻസെന്റ് കദളിക്കാട്ടിൽപുത്തൻപുര. തിരുനാൾ പ്രദക്ഷിണം മാതാവിന്റെ കുരിശുപള്ളിയിൽ ലദീഞ്ഞ്, തിരുനാൾ സന്ദേശം ഫാ. കുരിയാക്കോസ് വട്ടമുകളേൽ, സമാപനാശിർവാദം, ആകാശവിസ്മയം, തുടർന്ന് കലാസന്ധ്യ.

ജനുവരി 8 തിങ്കൾ 5:15 pm മരിച്ചവരുടെ ഓർമ തിരുനാൾ. വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ സിജു കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്‌, തിരുനാൾ പ്രസുദേന്തിമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !