ചന്തപാലം-മുളക്കുളം റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം:ബിജെപി

വെള്ളൂർ: ചന്തപാലം -മുളക്കുളം റോഡിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കണമെന്ന് ബിജെപി വെള്ളൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.  കരാർ അനുസരിച് കഴിഞ്ഞ നവംബർ 11 ന് മുന്പായി പൂർത്തിയാക്കേണ്ടറോഡാണിത്.

എന്നാൽ അൻപത്ശതമാനം പണിപോലും പൂർത്തിയായി ട്ടില്ല. ഇപ്പോൾ പണിയൊന്നും നടക്കുന്നുമില്ല. പലഭാഗത്തായി നടത്തിയ പണിപൂർത്തിയാകത്തതുമൂലം  ഇതുവഴിയുള്ള യാത്ര ദുരിതപൂർണ്ണമാണ്. വെള്ളൂർ റയിൽവെ സ്റ്റേഷൻ,കെപിപിൽ,വെള്ളൂർകുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ എത്തുന്നത് ആളുകൾ ഏറെ വിഷമിക്കുന്നത്.

കരാറുകാരനും അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് നിർമ്മാണം അനിശ്ചിത മായി നീളാൻകാരണമെന്ന് യോഗം ആരോപിച്ചു.യോഗത്തിൽ ഏരിയാ പ്രസിഡന്റ് ഷിബുകുട്ടൻ ഇറുമ്പയം അദ്ധ്യക്ഷതവഹിച്ചു.

ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി ഡി സുനിൽ ബാബു, ഏരിയാ ജനറൽസെക്രട്ടറി നന്ദകുമാർ തോന്നല്ലൂർ, വി.എസ്.കെവിൻ,സുനിൽ പടിഞ്ഞാറെമൈലാടി,അനീഷ് വെള്ളകാട്ടേൽ എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !