വാർഷികാഘോഷവും യാത്രയ്പ്പു സമ്മേളനവും

തിടനാട് : ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിന്റെ 41- വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമമിക്കുന്ന അധ്യാപിക സോണിയ പോളിന് യാത്രയ്പ്പ് സമ്മേളനവും ചൊവ്വാഴ്ച പാരിഷ് ഹാളിൽ നടക്കും.

സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷതവഹിക്കുന്ന പൊതുസമ്മേളനം കോർപ്പറേറ്റ് - സെക്രട്ടറി ഫാദർ ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനംചെയ്യും ഹെഡ് മാസ്റ്റർ സാബുമാത്യു ഫാദർ തോമസ് കട്ടിപ്പറമ്പിൽ

വാർഡ് മെമ്പർ എ.സി. രമേശ് -പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ അധ്യാപക പ്രതിനിധി ജിജി ജോസഫ് വിദ്യാർത്ഥി -പ്രതിനിധി -: അഖിൽ സിബി- കുമാരി റിയ രെജൂ - എന്നിവർ പ്രസംഗിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !