എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷന്റെ റിപ്പബ്ലിക്ക് ദിനാഘോഷം 29 ആം തീയതി

Wexford : എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 29 ആം തീയതി  വൈകുന്നേരം 6 മണിക്ക് ദി ബെയ്ലി ബാർ ആൻഡ് ഈറ്ററി യിൽ വച്ച് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നു.

ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്രയാണ് മുഖ്യ അതിഥി . കൂടാതെ മിനിസ്റ്റർ ജെയിംസ് ബ്രൗൺ TD , പോൾ ക്യു TD , ഡിസ്ട്രിക്ട് കൌൺസിൽ ചെയർമാൻ ജോൺ ഓറൂർക്കേ, പീസ് കമ്മീഷണർ  Dr ജോർജ് ലെസ്ലി എന്നിവർ പങ്കെടുത്ത്‌ സംസാരിക്കുന്നു.
കമ്മ്യൂണിറ്റി അംഗങ്ങളുടെയും ,പ്രമുഖ ബാൻഡ് ഡാഷ് ആൻഡ് ബ്രൗണിന്റെയും കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ് .എല്ലാ സുഹൃത്തുക്കളെയും ഈ പ്രോഗ്രാമിലേക്കു ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ശ്രീ ടോം ജോസ് ( പ്രസിഡന്റ് ) +353 87 638 6899 , ശ്രീ ബിജു വറവുങ്കൽ (സെക്രട്ടറി )+353 87 299 9521.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !