അഞ്ചു സംസ്ഥാനങ്ങളിൽ 36 കേസിൽ പ്രതിയായ കുപ്രസിദ്ധ കൊള്ളത്തലവൻ കേരള പോലീസിന്റെ പിടിയിൽ

തൃശൂർ : അഞ്ചു സംസ്ഥാനങ്ങളിലായി 36 കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുഴല്‍പ്പണ കവര്‍ച്ചാസംഘത്തലവന്‍ കോടാലി ശ്രീധരന്‍ അറസ്റ്റിൽ.


കൊരട്ടിയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. കാറില്‍ സഞ്ചരിക്കവെ ഇയാളെ പോലീസ് വളയുകയായിരുന്നു.

പോലീസില്‍നിന്ന് രക്ഷപ്പെടാനായി തോക്കെടുത്തെങ്കിലും പോലീസ് കീഴടക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !