മദ്രസകളുടെയും ഉസ്താദുമാരുടെയും വിവരശേഖരണവുമായി ലക്ഷദ്വീപ് പോലീസ്

നിസാം ലക്ഷദ്വീപ് ✍️

കവരത്തി: ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലെയും മദ്രസകളുടെയും മദ്രസ അധ്യാപകരുടെയും പൂർണമായി വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ച് ലക്ഷദ്വീപ് പോലീസ്.

മദ്രസകളുടെ പൂർണ്ണ വിവരവും അവിടുത്തെ ഓരോ അധ്യാപകരുടെയും മുഴുവൻ വിവരങ്ങളും തേടികൊണ്ടുള്ള ചോദ്യാവലിയാണ് മദ്രസ അധികൃതർക്ക് നൽകിയിട്ടുള്ളത്. മദ്രസ അധ്യാപകരുടെ പൂർവ്വ പിതാക്കന്മാരുടെ വിവരങ്ങൾ വരെ തേടിയിട്ടുണ്ട് ചോദ്യാവലിയിൽ. 

ഈ പരിശോധനയുടെ കാരണമെന്താണെന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ പോലീസ് അധികാരികൾക്ക് സാധിച്ചിട്ടില്ല. മുകളിൽ നിന്നുള്ള ഉത്തരവാണെന്നും സുരക്ഷാ കാരണങ്ങളാൽ ഉള്ള വിവരശേഖരണം ആണെന്നും ആണ് പോലീസ് അധികൃതർ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !