തൊടുപുഴ : മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്കാരത്തിന് അര്‍ഹയായി കുടയത്തൂര്‍ സ്വദേശിനി പി.വി. കൃഷ്ണപ്രിയ.
തൃശൂര്‍ കേരള കലാമണ്ഡലത്തില്‍ എംഎ മോഹിനിയാട്ടം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് പി.വി കൃഷ്ണപ്രിയ.കഥകളിയിലും പ്രാവിണ്യം നേടിയിട്ടുണ്ട്. കുടയത്തൂര്‍ പടിക്കാപറമ്പില്‍ വിജയന് -ബിന്ദു ദമ്പതികളുടെ മകളാണ്.പ്രതിഭാ പുരസ്കാരനിറവിൽ തൊടുപുഴ സ്വദേശിനി പി വി കൃഷ്ണപ്രിയ
0
ബുധനാഴ്ച, ജനുവരി 24, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.