ഈരാറ്റുപേട്ട :ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂൾ വാർഷിക ആഘോഷവും പ്രതിഭ സംഗമവും അഡ്വ സെബാസറ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ - ഷാന്റി തോമസ് ഫാദർ ജോസഫ് അരിമറ്റം മാനേജർ ഫാദർ തോമസ് മുലേച്ചാലിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി മാത്യൂ.പി.ടി എ പ്രസിഡന്റ് ബാബു ജോസഫ് പീടികയിൽ - വാർഡ് മെമ്പർ സുശീല മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് പ്രതിഭാ സംഗമവും വിവിധ മേഖലകളിൽ ശ്രദ്ധയമായ നേട്ടങ്ങൾ കൈവരിച്ച പുർവ്വ വിദ്യാർത്ഥികളെയും ആദരിച്ചുഉച്ച - കഴിഞ്ഞ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നുസെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂൾ വാർഷിക ആഘോഷവും പ്രതിഭ സംഗമവും
0
ബുധനാഴ്ച, ജനുവരി 24, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.