ബാംഗ്‌ളൂർ: ഇന്ദിരാനഗർ, കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആഘോഷങ്ങൾ ശാന്തിനഗർ എം എൽ എ , എൻ എ ഹാരിസ് ഉത്‌ഘാടനം ചെയ്തു.
കേരളസമാജം വനിതാ വിഭാഗം ചെയർപേർസൺ കെ റോസി അധ്യക്ഷത വഹിച്ചു.കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഓ കെ,അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ വി, വനിതാ വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, വൈസ് ചെയർപേർസൺ സുധ വിനേഷ്, പ്രോഗ്രാം കൺവീനർ രമ്യ ഹരി കുമാർ, ജോയിന്റ് കൺവീനർ ഷൈമ രമേഷ് തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നിർവഹിച്ചു.
കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, ഉച്ചഭക്ഷണം , ഗായകരായ ലിജീഷ് , വേലു ഹരിദാസ് , ഗായത്രി എന്നിവരുടെ ഗാനമേളയും നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.