കൃപാഗ്നി ഏകദിന കൺവൻഷനും രോഗശാന്തി ശുശ്രൂഷയും

മുണ്ടക്കയം: ചിറ്റടി സെൻ്റ്. ജോർജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വികാരി ഫാദർ തോമസ് നാലന്നടിയിലിന്റെ ആത്മീയ നേതൃത്വത്തിൽ,

ബ്രദർ സാബു ആറുതൊട്ടിയിൽ (കിംഗ് ജീസസ് മിനിസ്ട്രി) നയിക്കുന്ന കൃപാഗ്നി ഏകദിന കൺവൻഷനും രോഗശാന്തി ശുശ്രൂഷയും രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ. 

2024 ജനുവരി 6 ശനിയാഴ്ച മുതൽ എല്ലാ ശനി ആഴ്ചയും ഉണ്ടായിരിക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !