വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് മടങ്ങും വഴി വാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം ' സുഹൃത്തിന് പരിക്ക്

കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷന്‍(24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരട് സ്വദേശി ആല്‍ബിനെ (23) പരുക്കുകളോടെ പാലാ മാര്‍ സ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സഫാ മസ്ജിദിന് സമീപത്ത് തോട്ടിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം.

എറണാകുളത്ത് നിന്നും സുഹൃത്തുക്കളുടെ ഏഴംഗസംഘമാണ് നാല് ബൈക്കുകളിലായി ഇല്ലിക്കല്‍ കല്ലിലെത്തിയത്. ഇവര്‍ തിരികെ മടങ്ങുന്നതിനിടെ മേലെടുക്കത്ത് വച്ചാണ് ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !