കൊല്ലത്ത് സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധിപേർക്ക് പരുക്ക്.

കൊല്ലം: അഞ്ചലിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.

ബുധനാഴ്ച രാവിലെ എട്ടോടെ വടമണ്ണിൽ അഞ്ചൽ,അഗസ്ത്യക്കോട് റോഡിൽ വടമൺ സ്‌കൂളിന് സമീപമായിരുന്നു അപകടം.

വളവ് തിരിയുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. പരുക്കേറ്റവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

സംഭവത്തെ തുടർന്ന് പരിക്കേറ്റവര പോലീസും നാട്ടുകാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം പരിശോധിക്കുമെന്ന് ഗതാഗത വകുപ്പും അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !