കോട്ടയത്തും കണ്ണൂരും തിരുവല്ലയിലും സംഘർഷം നിരവധി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് പരുക്ക്..

കണ്ണൂർ:കണ്ണൂർ കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ സംഘർഷം.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാർച്ചിലാണ് വിവിധയിടങ്ങളിൽ സംഘർഷം ഉണ്ടായത് കണ്ണൂരിൽ മാർച്ചിനിടെ രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്കേറ്റു.

അതേ സമയം കോട്ടയം എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പോലീസുമായി ഉന്തും തള്ളുമുണ്ടായി.

പ്രവർത്തകരുടെ എണ്ണം കുറവാണെങ്കിലും ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവല്ലയിലും യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം ഉണ്ടായതായി നേതാക്കൾ അറിയിച്ചു.

നിലവിൽ കോട്ടയത്തും കണ്ണൂരും തിരുവല്ലയിലും സംഘർഷം നടന്നു കൊണ്ടിരിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !