അയോധ്യ പ്രാണ പ്രതിഷ്ഠ... ഗോദാനവുമായി ബിജെപി..

വാഴൂർ :പ്രാണപ്രതിഷ്ഠയോടെ അനുബന്ധിച്ച് വാഴൂർ പഞ്ചായത്ത് കമ്മിറ്റി ഗോദാനം നടത്തി.

ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ ഗോദാനം ക്ഷേത്രങ്ങളിലെവിഗ്രഹ പ്രതിഷ്ഠകളോടനുബന്ധിച്ച് നടത്തി വരുന്ന ഒരു പ്രധാന ചടങ്ങാണ് വാഴൂർ തീർഥപാദപുരം പ്രദേശത്ത് കുറുനരിയുടെ ആക്രമണത്തിൽ മൂന്ന് പശുക്കളെ നഷ്ടപ്പെട്ട ബിമല പ്രസന്നൻ എന്ന വീട്ടമ്മയ്ക്ക് ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി പശുവിനെ നൽകി.
ഗോദാന ചടങ്ങ് ബിജെപി മധ്യമേഖല പ്രസിഡണ്ട് ശ്രീ എൻ ഹരി ഉദ്ഘാടനം ചെയ്തു ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രെസിഡന്റ് കെ.എസ്.ഹരികുമാർ അധ്യക്ഷത വഹിച്ചു  മുതിർന്ന ബിജെപി പ്രവർത്തകൻ ശ്രീ എം കെ മോഹനൻ ഗോദാനം നിർവഹിച്ചു.
കെ പി സുരേഷ്, വി എൻ മനോജ്, ടിവി ബിനു,എം കെ വിജയകുമാർ, കെ കെ വിപനചന്ദ്രൻ  എന്നിവർ സംസാരിച്ചു. കേസ് ബിനു കുമാർ, കെ കെ സജി, ജ്യോതി ബിനു,കെ വി പ്രസനകുമാർ, കെ കെ ഹരിദാസ്,എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !