പാലാ നഗരസഭക്ക് 13.50 കോടി രൂപയുടെ കരട് പദ്ധതി

പാലാ: ഇന്ന് നടന്ന നഗരസഭാ വികസന സെമിനാറിൽ  പതിമൂന്നര കോടി രൂപയുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു.

മുൻ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറക്കരയുടെ അധ്യക്ഷതയിൽ  ചേർന്ന വികസന സെമിനാർ  നഗരസഭാ അധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു മനു, ഷാജു  തുരുത്തൻ, മായാ പ്രദീപ്, ബിജി ജോജോ  എന്നിവർ ആശംസകൾ അറിയിച്ചു.. നഗരസഭാ കൗൺസിലേഴ്സ്,  കുടുംബശ്രീ ചെയർപേഴ്സൺ ശ്രീകല ശശികുമാർ, നിർവഹണ ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, സാംസ്കാരിക നേതാക്കൾ,

മുനിസിപ്പൽ എൻജിനീയർ സിയാദ് എ, സൂപ്രണ്ട് പി. എൻ ഗീത, ലൈബ്രറിയൻ പി.സിസിലി, പ്ലാൻ ക്ലർക്ക്     ഷെമീം, പി എ പയസ്, രവി പാല, ബിജോയ് മണർകാട്ട് എന്നിവർ സെമിനാർ നയിച്ചു....നഗര സഭാ സെക്രട്ടറി ജൂഹി മരിയ ടോം യോഗത്തിന് നന്ദിയും അറിയിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !