തൊടുപുഴ : ഉപജില്ലാ ശാസ്ത്ര രംഗം ശില്പശാല സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ഹെഡ്മാസ്റ്റർ ബിജോയി മാത്യു അധ്യക്ഷത വഹിച്ചു.
എ.ഇ. ഒ . ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൺവീനർ റിനോജ് ജോൺ , ഷൈനി തോമസ് , അൽഫോൻസ വർഗീസ് എന്നിവർ പ്രസംഗിച്ചു. റിസോഴ്സ് പേഴ്സൺ മാരായ പി.ജി.മോഹനൻ , റോയ്.ജെ. കല്ലറങ്ങാട്ട് , എൻ. ആർ. ജയശ്രീ ,നിസ മുഹമ്മദ് എന്നിവർ ക്ലാസുകൾ നയിച്ചു. ശില്പശാലയിലെ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ നിന്നും 12 പേർ വീതം റവന്യൂ ജില്ലാ ശില്പശാലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ മെമൻറ്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.