മോമോസിന് കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു; ഗുരുതരാവസ്ഥയില്‍,,

 ഡല്‍ഹി: മോമോസിന് കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു. ഡല്‍ഹി ഭികം സിംഗ് കോളനി ഏരിയയിലാണ് സംഭവം.ചട്നി ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ കടയുടമ യുവാവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭികം സിംഗ് കോളനിയിലെ ഫാര്‍ഷ് ബസാര്‍ ഏരിയയിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് അക്രമം നടന്നത്. കൂടുതല്‍ ചട്ണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മോമോസ് കോര്‍ണര്‍ ഉടമയും ഉപഭോക്താവും തമ്മില്‍ വാക്കേറ്റമുണ്ടായി.

തര്‍ക്കം രൂക്ഷമാവുകയും കടയുടമ കത്തി ഉപയോഗിച്ച്‌ ഉപഭോക്താവിനെ ആക്രമിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ഉപഭോക്താവിനെ ജിടിവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !