15 -ാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയിലേക്ക് യൂറോപ്യന്‍ വ്യാപാര കപ്പലുകള്‍ എത്തിത്തുടങ്ങുമ്പോള്‍ അവയ്ക്കൊപ്പം റോമില്‍ നിന്നുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാരുമുണ്ടായിരുന്നു. വ്യാപാര കപ്പലുകള്‍ വ്യാപാരവും അധികാരവും കൈയടക്കാന്‍ നോക്കിയപ്പോള്‍ മിഷനറി പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനവും ഭാഷാ സംസ്കാര പഠനവും ശക്തമാക്കി.
ഇതിനിടെ ഇന്ത്യയില്‍ നിന്ന് പല പുരാതന താളിയോലകളും യൂറോപ്പിലേക്ക് കടല്‍ കടന്നു. 1718 കളില്‍ മദ്രാസില്‍ ജീവിച്ചിരുന്ന ഇറ്റാലിയൻ മിഷനറിയും ജസ്യൂട്ട് പുരോഹിതനുമായ മിഷേൽ ബെർട്ടോൾഡി എഴുതിയ ഒരു താളിയോല 300 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. അതും അങ്ങ് ഇറ്റലിയിലെ വിദൂരമായ ഒരു പ്രദേശത്തെ ലൈബ്രറിയില്‍ നിന്നും. ഇറ്റലിയും മദ്രാസും തമ്മില്‍ അക്കാലത്ത് ഉണ്ടായിരുന്ന ശക്തമായ വ്യാപാര ബന്ധത്തിന്റെ തെളിവ് കൂടിയായി ഈ 180 ഓളം താളിയോലകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.