കൃത്രിമ നിറം ചേർത്തെന്ന് സംശയം; ഫറോക്കിൽ 4000 കിലോ ശർക്കര പിടികൂടി

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ലേബലില്ലാത്ത ഒരു ലോഡ് ശർക്കര പിടികൂടി. തമിഴ്നാട് സേലത്ത് നിന്നെത്തിച്ച 4000 കിലോ ശർക്കരയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. പിടിച്ചെടുത്ത ശർക്കരയിൽ കൃത്രിമ നിറം ചേർത്തെന്നാണ് സംശയം. ഇത് പരിശോധനയ്ക്ക് അയയ്ക്കും. 


ജില്ലയിൽ ലേബലില്ലാത്ത ശർക്കര വിതരണം ചെയ്യുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ചിരുന്നു. ഇതിനിടയിലാണ് ലേബലില്ലാതെ ഒരു ലോഡ് ശർക്കരയെത്തുന്നത്. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !