ഓട്ടോയില്‍ കയറിയതു മുതല്‍ ഡ്രൈവറുടെ പെരുമാറ്റം മോശമായ രീതിയില്‍; വീഡിയോ എടുത്ത് ഡ്രൈവറെ കുടുക്കി യുവതി,,

ഓട്ടോയില്‍ കയറിയതു മുതല്‍ ഡ്രൈവറുടെ പെരുമാറ്റം മോശമായ രീതിയില്‍; വീഡിയോ എടുത്ത് ഡ്രൈവറെ കുടുക്കി യുവതി,,

മുട്ടം: യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. മുട്ടം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സിറിളിനെതിരേയാണ് പോലീസ് കേസെടുത്തത്.,തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജോലിക്കു പോകാൻ ഓട്ടോയില്‍ കയറിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഓട്ടോയില്‍ വച്ച്‌ ഇയാള്‍ അപമര്യാദയായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തിയിരുന്നു. 

ഇതും പരാതിയോടൊപ്പം പോലീസിനു കൈമാറി. പ്രതിയുടെ ഓട്ടോറിക്ഷ പോലീസ് പിടിച്ചെടുത്തു. ഇത് കോടതിയില്‍ ഹാജരാക്കും. പ്രതിയോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് മുട്ടം എസ്‌എച്ച്‌ഒ പ്രിൻസ് ജോസഫ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !