ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ദല്‍ഹിയിലെ വസതിയില്‍നിന്ന് 36 ലക്ഷം രൂപയും രണ്ട് ആഡംബര കാറുകളും പിടിച്ചെടുത്തു; ഇഡി റെയ്ഡ് നടത്തിയത് ഹേമന്ത് സോറന്റെ വീട്ടില്‍',

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 36 ലക്ഷം രൂപയും രണ്ട് കാറുകളും പിടിച്ചെടുത്തതായി കേന്ദ്ര ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.

ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സോറന്റെ സൗത്ത് ഡല്‍ഹിയിലെ വസതിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പരിശോധന നടത്തി. 

അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ചീഫ് സെക്രട്ടറി എല്‍ ഖിയാങ്‌ടെ, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അജയ് കുമാര്‍, ആഭ്യന്തര സെക്രട്ടറി അവിനാഷ് കുമാര്‍ എന്നിവരെ വിളിച്ചുവരുത്തി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !